25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേർക്ക് പരിക്ക്
Iritty

ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേർക്ക് പരിക്ക്

ഉളിക്കൽ: നുച്യാട് പാലത്തിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ യാത്രികരായ നാല് പേർക്ക് പരിക്കേറ്റു. നുച്യാട് ഭാഗത്തുനിന്നും ഉളിക്കലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉളിക്കലിലെ സ്വകാര്യ ആശുപത്രിത്തിൽ പ്രവേശിപ്പിച്ചു.

Related posts

സുന്ദരൻ മേസ്ത്രി സ്നേഹത്താക്കോൽ കൈമാറി അഞ്ച് കുടുംബങ്ങൾ ഇനി അദ്ദേഹത്തിൻറെ നന്മത്തണലിൽ തലചായ്ക്കും

Aswathi Kottiyoor

ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

ഇടിമിന്നൽ – ഉളിക്കൽ പഞ്ചായത്തിൽ വീടുകൾക്ക് നാശം

Aswathi Kottiyoor
WordPress Image Lightbox