24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കെട്ടിട ഫീസ് നികുതി.. വർധനവ് പിൻവലിക്കണം സാദിഖ് ഉളിയിൽ
Uncategorized

കെട്ടിട ഫീസ് നികുതി.. വർധനവ് പിൻവലിക്കണം സാദിഖ് ഉളിയിൽ


ഇരിട്ടി.പിണറായി സർക്കാർ അന്യായമായി വർധിപ്പിച്ച കെട്ടിട ഫീസ്
നികുതി.. വർധനവ് പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ ആവിശ്യപ്പെട്ടു പാർട്ടി മുസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി മുൻസിപ്പാലിറ്റി ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ Tk മുഹമ്മദലി
മണ്ഡലം പ്രസിഡന്റ് അബ്ദുൽ കാദർ kp ഫ്രട്ടേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി അർഷാദ് ck
മണ്ഡലം സെക്രട്ടറി k സാബിറ ടീച്ചർ
മുസിപ്പൽ സെക്രട്ടറി
ടി.പി സിദ്ധീഖ് സലീം C
എന്നിവർ നേതൃത്വം നൽകി .

Related posts

ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളേ നടപ്പാക്കൂ’; വർക്കല സന്ദർശിച്ച് സുരേഷ് ഗോപി

Aswathi Kottiyoor

കളഭാട്ടത്തിനിടെ ദേഹാസ്വാസ്ഥ്യം, കുചേല വേഷത്തിൽ അരങ്ങിൽ വിയോഗം, ശേഖരേട്ടന് വിട ചൊല്ലി നാട്

ത​ദ്ദേ​ശ​സ്ഥാ​പ​നപ​രി​ധി​യി​ൽ ഒ​രു ടൂ​റി​സ്റ്റ് കേ​ന്ദ്ര​മെ​ങ്കി​ലും വി​ക​സി​പ്പി​ക്കും: മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox