കേളകം അടക്കാത്തോട് റോഡിന്റെ പ്രവർത്തി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി പിഡബ്ല്യുഡി ഓഫീസിലെത്തി
പ്രതിഷേധമറിയിച്ചു.എംഎൽഎ അഡ്വ.സണ്ണി ജോസഫിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പിഡബ്ല്യുഡി ഓഫീസിലെത്തിയത്.