27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • താനൂർ ബോട്ടപകടം: ‘അന്വേഷണത്തില്‍ കൈകടത്തലുണ്ടാവില്ല, കുറ്റവാളികളെല്ലാം കുടുങ്ങും’- അഹമദ് ദേവര്‍ കോവില്‍
Uncategorized

താനൂർ ബോട്ടപകടം: ‘അന്വേഷണത്തില്‍ കൈകടത്തലുണ്ടാവില്ല, കുറ്റവാളികളെല്ലാം കുടുങ്ങും’- അഹമദ് ദേവര്‍ കോവില്‍


താനൂർ ബോട്ടപകടത്തിൽ നിക്ഷ്പക്ഷമായ അന്വേഷണം നടത്തി റിപ്പോർട്ടുകൾ കൈമാറണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. അതിൽ ഒരു തരത്തിലുള്ള കൈ കടത്തലും നടത്തുന്നത് ശരിയല്ല. ജുഡിഷ്യൽ അന്വേഷണ റിപ്പോർട്ട് ഉടൻ ലഭിക്കും. ഇത് ലഭ്യമാവുന്ന മുറയ്ക്ക് കുറ്റവാളികൾക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ സഹായം ആർക്കെങ്കിലും വേണമെന്ന പരാമർശം ഉണ്ടെങ്കിൽ അതു കൂടി പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related posts

ബസ് ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവർക്ക് ഹൃദയാഘാതം; ബസ് സൈഡിലേക്ക് മാറ്റുന്നതിനിടെ മരിച്ചു.

Aswathi Kottiyoor

സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ പുഴയറിവ് യാത്ര നടത്തി

Aswathi Kottiyoor

യൂട്യൂബ് വീഡിയോകളില്‍ മറ്റുള്ളവരുടെ പാട്ടുകള്‍ ചേര്‍ക്കാം; ക്രിയേറ്റര്‍ മ്യൂസിക് എന്ന പുതിയ സംവിധാനവുമായി യൂട്യൂബ്

Aswathi Kottiyoor
WordPress Image Lightbox