24.4 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • മടപ്പുരച്ചാലിൽ മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി അപകടം
Kelakam

മടപ്പുരച്ചാലിൽ മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി അപകടം

മണത്തണ: മടപ്പുരച്ചാലിൽ മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി കട തകർന്നു. മടപ്പുരച്ചാലിലെ കുന്നത്ത് തോമസിന്റെ ഉടമസ്ഥതയിലുള്ള കെ.സി. ട്രേഡേഴ്സാണ് തകർന്നത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അപകടം.വയനാട്ടിൽ ചെങ്കല്ല് ഇറക്കി വന്ന മിനിലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Related posts

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു .

Aswathi Kottiyoor

സുവര്‍ണ കേളകം സുന്ദര കേളകം പദ്ധതി ;ശുചീകരണ യജ്ഞത്തിന് തുടക്കമായി

Aswathi Kottiyoor

സി.പി.ഐ.എം നാരങ്ങാത്തട്ട് ബ്രാഞ്ചിന്റെ നേത്യത്തത്തിൽ എസ്. എസ് .എൽ .സി +2 പരീക്ഷ കളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള

Aswathi Kottiyoor
WordPress Image Lightbox