24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • തൊണ്ടിയിൽ മുല്ലപ്പള്ളി പാലത്തിന് സമീപം ലോറി മറിഞ്ഞ് അപകടം
Uncategorized

തൊണ്ടിയിൽ മുല്ലപ്പള്ളി പാലത്തിന് സമീപം ലോറി മറിഞ്ഞ് അപകടം


തൊണ്ടിയിൽ: മുല്ലപ്പള്ളി പാലത്തിന് സമീപം ലോറി മറിഞ്ഞ് അപകടം. കുഴൽ കിണർ കുഴിക്കുന്ന സാമഗ്രികളുമായി പോയ ലോറിയാണ് സമീപത്തെ പറമ്പിലേക്ക് മറിഞ്ഞത്. ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Related posts

‘കെ മുരളീധരനും വൈകാതെ കോൺഗ്രസ് വിടേണ്ടി വരും’; പത്മജ വേണുഗോപാൽ

Aswathi Kottiyoor

ബ്രഹ്‌മപുരം: ഇടതുമുന്നണിയും പുകയുന്നു, കരാര്‍ കമ്പനിക്കായി വഴിവിട്ട നീക്കമെന്ന് ആരോപണം.*

Aswathi Kottiyoor

തിരൂർ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ യാത്രക്കാർക്കുള്ള ഇരിപ്പിടത്തിനടിയിൽ ആറ് പൊതികൾ; ആളെ കിട്ടിയില്ല

WordPress Image Lightbox