23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിനെ 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു
Kerala

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിനെ 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

ഡോ. വന്ദന ദാസ്‌ കൊലക്കേസിൽ റിമാൻഡിലുള്ള പ്രതി സന്ദീപിനെ അഞ്ചു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്കാവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Related posts

വയോസേവന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Aswathi Kottiyoor

ഗുരുവായൂർ പുനലൂർ എക്സ്‌പ്രസ്‌ ട്രെയിനിൽ കോച്ചുകൾ കുറച്ചു ; ട്രെയിനിൽ 
കയറാനാകാതെ യാത്രക്കാർ

Aswathi Kottiyoor

ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

Aswathi Kottiyoor
WordPress Image Lightbox