28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സഹകരണ പെൻഷൻകാരുടെ മെഡിക്കൽ അലവൻസ്, ആശ്വാസ് പെൻഷൻ വർധിപ്പിച്ചു
Kerala

സഹകരണ പെൻഷൻകാരുടെ മെഡിക്കൽ അലവൻസ്, ആശ്വാസ് പെൻഷൻ വർധിപ്പിച്ചു

സഹകരണ പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് 500 രൂപയിൽ നിന്ന് 600 ആയും ഇതര സഹകരണ പെഷൻകാരുടെ മെഡിക്കൽ അലവൻസ് 300 രൂപയിൽ നിന്ന് 500 ആയും കുടുംബ പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് 250 രൂപയിൽ നിന്ന് 300 ആയും വർധിപ്പിച്ചു. ആശ്വാസ് പെൻഷൻ 1500 രൂപയിൽ നിന്ന് 1750 ആയും വർധിപ്പിച്ചു. ഏപ്രിൽ 1 മുതൽ വർധനവിന് പ്രാബല്യം ഉണ്ടായിരിക്കും.

Related posts

സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കെഎസ്ആർടിസിക്ക് ആശ്വാസം; വിപണിവിലയിൽ ഇന്ധനം നൽകണമെന്ന് ഹൈക്കോടതി

Aswathi Kottiyoor

ഓപ്പറേഷൻ സമുദ്രഗുപ്ത’ വൻവിജയത്തിലേക്ക്.

Aswathi Kottiyoor
WordPress Image Lightbox