• Home
  • Uncategorized
  • പാൽച്ചുരം ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു
Uncategorized

പാൽച്ചുരം ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു


അമ്പായത്തോട്- പാൽച്ചുരം – ബോയ്സ് ടൗൺ റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാൽച്ചുരം ചുരം വഴിയുള്ള വാഹന ഗതാഗതം 2023 മെയ് 15 മുതൽ 31 വരെ പൂർണമായും നിരോധിച്ചു.

വാഹനങ്ങൾ നെടുംപൊയിൽ ചുരം റോഡ് വഴി തിരിച്ചു വിടുന്നതാണെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Related posts

ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപകന് ആറുവർഷം തടവും പിഴയും

Aswathi Kottiyoor

കർഷകരുടെ ദില്ലി സമരം; അതീവ ജാഗ്രത, ഏഴ് ജില്ലകളില്‍ നിരോധനാജ്ഞ, ഇന്‍റർനെറ്റും നിരോധിച്ചു

Aswathi Kottiyoor

കാസർഗോഡ് സ്വദേശിയുടെ കാർ പിടികൂടിയത് രാത്രി ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ; പരിശോധനയിൽ പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം

Aswathi Kottiyoor
WordPress Image Lightbox