23.2 C
Iritty, IN
December 9, 2023
  • Home
  • Uncategorized
  • കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രാത്രികാല പൊലീസ് സുരക്ഷ കൂട്ടണമെന്ന് ആശുപത്രി സൂപ്രണ്ട്
Uncategorized

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രാത്രികാല പൊലീസ് സുരക്ഷ കൂട്ടണമെന്ന് ആശുപത്രി സൂപ്രണ്ട്


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രാത്രികാല പൊലീസ് സുരക്ഷ കൂട്ടണമെന്ന് ആശുപത്രി സൂപ്രണ്ട്. ആശുപത്രി പരിസരം ലഹരി മാഫിയ കൈയ്യടക്കിയതായി ആശുപത്രി സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. രാത്രിയില്‍ 12 ഇടങ്ങളില്‍ പ്രത്യേക പൊലീസ് പരിശോധന വേണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാര്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ ഇറങ്ങി നടക്കാനാവാത്ത സ്ഥിതിയാണ്. ക്യാംപസിന്റെ പരിസരം ലഹരി മാഫിയയുടെ താവളമെന്ന് സൂപ്രണ്ട് പറഞ്ഞു. ലഹരി കൈമാറ്റത്തിന് ആശുപത്രി പരിസരം ഉപയോഗിക്കുന്നെന്നും പരാതിയില്‍ പറയുന്നു. പൊലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്നും ലഹരി സംഘം സംഘടിച്ച് എത്തി സുരക്ഷാ ജീവനക്കാരെ മര്‍ദിക്കുന്നതായും കത്തില്‍ പറയുന്നു.

Related posts

സ്വവർഗ വിവാഹം വ്യഭിചാരം ഉൾപ്പെടെ അരുതാത്ത ബന്ധങ്ങൾക്ക് ലൈസൻസ് ആകും: കേന്ദ്രം

Aswathi Kottiyoor

റബറിന്റെ താങ്ങുവില കേന്ദ്രശ്രദ്ധയില്‍പ്പെടുത്തും’; ആര്‍ച്ച് ബിഷപ്പിന് റബര്‍ ബോര്‍ഡിന്റെ ഉറപ്പ്

Aswathi Kottiyoor

ഗവർണർക്കെതിരായ പോരാട്ടത്തിൽ യോജിച്ച് കേരളവും തമിഴ്നാടും; എല്ലാവിധ പിന്തുണയുമെന്ന് സ്റ്റാലിനോട് പിണറായി

Aswathi Kottiyoor
WordPress Image Lightbox