22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേളകം ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി
Kerala

കേളകം ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി

കേളകം: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കേളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേളകം ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം, ജോയി വേളുപുഴ, സ്റ്റാനി സെബാസ്റ്റ്യന്‍, വര്‍ഗീസ് ജോസഫ് നടപ്പുറം, ജോബിന്‍ പാണ്ടംചേരി, ഷിജി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

തെരഞ്ഞെടുപ്പ് ഡ്യൂട്ടി; 11ന് ഓഫീസുകള്‍ പ്രവര്‍ത്തിക്കണം

Aswathi Kottiyoor

റവന്യൂ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; 24ന് മുഖ്യമന്ത്രി സമർപ്പിക്കും

Aswathi Kottiyoor

വയനാട് രണ്ട് ഇ-വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജം; 25 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകളും ഒരുങ്ങി;

Aswathi Kottiyoor
WordPress Image Lightbox