• Home
  • Uncategorized
  • കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ തമിഴ്നാട്ടിലേക്ക് മാറ്റാന്‍ നീക്കം
Uncategorized

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ തമിഴ്നാട്ടിലേക്ക് മാറ്റാന്‍ നീക്കം


ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ എം.എല്‍.എമാരെ മാറ്റാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. എം.എല്‍.എമാരെ തമിഴ്നാട്ടിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ എം.എൽ.എമാരെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാൻ പാർട്ടി ആലോചിക്കുന്നുണ്ടെന്നും ഭരണകക്ഷിയായ ഡി.എം.കെ നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

Related posts

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം; പഴയ കാക്കി യൂണിഫോം തിരിച്ചുവരും, ഉത്തരവിറങ്ങി

Aswathi Kottiyoor

‘നവകേരള സദസില്‍ പരാതി, അതിവേഗം ധനസഹായം’; തുക ലഭിച്ചത് പ്രകൃതിക്ഷോഭത്തില്‍ വീട് നഷ്ടമായ കുടുംബത്തിന്

Aswathi Kottiyoor

‘മുഖ്യമന്ത്രിയുടെ വസതിയിൽ കര്‍ട്ടന് ഏഴ് ലക്ഷം രൂപ’; കർട്ടൻ സ്വർണം പൂശിയതാണോയെന്ന് കെ കെ രമ

Aswathi Kottiyoor
WordPress Image Lightbox