25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കണിച്ചാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ നഴ്‌സസ് ദിനാചരണം നടത്തി
Kerala

കണിച്ചാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ നഴ്‌സസ് ദിനാചരണം നടത്തി

കണിച്ചാര്‍: പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ നഴ്‌സസ് ദിനാചരണം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശിഷ് കെ.പി നഴ്‌സുമാരെ ആദരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റീന എം.ടി, സ്റ്റാഫ് സെക്രട്ടറി സുനില്‍ കുമാര്‍ കെ.വി, ഫാര്‍മസിസ്റ്റ് ജിബീഷ് വി. അലക്‌സ്, രമണി രാമന്‍ എന്നിവര്‍ സംസാരിച്ചു

Related posts

മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നത് പ്രതിഷേധാർഹം: മന്ത്രി റോഷി

Aswathi Kottiyoor

ഭാരതീയ ചികിത്സാ വകുപ്പിൽ 116 തസ്തികകൾ സൃഷിച്ചു: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ഡെങ്കിപ്പനിയ്‌ക്കും എലിപ്പനിയിയ്‌ക്കുമെതിരെ നിതാന്ത ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox