27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൂത്തുപറമ്പ് മെരുവമ്പായിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു മരണം; 7 പേർക്ക് പരിക്ക്*
Uncategorized

കൂത്തുപറമ്പ് മെരുവമ്പായിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു മരണം; 7 പേർക്ക് പരിക്ക്*

*കൂത്തുപറമ്പ് മെരുവമ്പായിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു മരണം; 7 പേർക്ക് പരിക്ക്*

*കൂത്തുപറമ്പ് മെരുവമ്പായിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് പേർ മരിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഉരുവച്ചാൽ കയനിയിലെ ഹരീന്ദ്രൻ (68), ഷാരോൺ (8)എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം.കോഴിക്കോട് എയർപോർട്ടിൽ നിന്നും വരികയായിരുന്ന ടവേരയാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു*

Related posts

നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരിക്ക്; പ്രദേശത്ത് 3 മാസത്തിനിടെ കടിയേറ്റത് 25 പേർക്ക്

കോഴിക്കോട്ട് എം.ഡി.എം.എയുമായി ദമ്പതികൾ അറസ്റ്റിൽ; കടത്തിയത് ബംഗ്ലൂളൂരുവിൽ നിന്നും വടകരക്ക്

Aswathi Kottiyoor

‘ഹൃദയമാണ് ഹൃദ്യം’; 7272 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox