22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ആയോത്തുംചാലിൽ തൊഴുത്തിന് മുകളിൽ മരം പൊട്ടിവീണ് ആട് ചത്തു.
Uncategorized

ആയോത്തുംചാലിൽ തൊഴുത്തിന് മുകളിൽ മരം പൊട്ടിവീണ് ആട് ചത്തു.


വ്യാഴാഴ്ച പുലർച്ചെയുണ്ടായ കാറ്റിൽ മണത്തണ ആയോത്തുംചാലിൽ തൊഴുത്തിന് മുകളിൽ മരം പൊട്ടിവീണ് ആട് ചത്തു.നിരവധി ആടുകൾക്ക് പരിക്കേല്ക്കുകയും ചെയ്തു. കുളങ്ങരയത്ത് വിശ്വനാഥന്റെ ആടാണ് ചത്തത്.തൊഴുത്ത് പൂർണമായും തകർന്നു. സമീപത്തെ പശുത്തൊഴുത്തും ഭാഗികമായി തകർന്നു.

Related posts

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു

Aswathi Kottiyoor

കേരളത്തിൽ 3 പനി മരണം കൂടി, 24 മണിക്കൂറിൽ 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു, 42 പേർക്ക് എച്ച് 1 എൻ 1

Aswathi Kottiyoor

വിവ കേരളത്തിന് ഫുഡ് ബ്ലോഗര്‍മാരുടേയും ഷെഫ്മാരുടേയും പിന്തുണ തേടി* *മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു*

Aswathi Kottiyoor
WordPress Image Lightbox