25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ്രളയാവശിഷ്ടം നീക്കിയ കരാറുകാർക്ക് 40 കോടി
Kerala

പ്രളയാവശിഷ്ടം നീക്കിയ കരാറുകാർക്ക് 40 കോടി

നദികളിൽ അടിഞ്ഞു കൂടിയ പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്ത കരാറുകാർക്ക് നൽകാനുള്ള കുടിശിക ബിൽ തുകയായ  40,36,08,265 രൂപ അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രളയാനന്തരം നദികളിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനു തയാറാക്കിയ കരട് മാർഗ നിർദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി.
സപ്ലൈകോ ജീവനക്കാർക്ക് ധന വകുപ്പ് അംഗീകരിച്ച ശമ്പള സ്‌കെയിലും നിബന്ധനകളും ഉൾപ്പെടുത്തി പതിനൊന്നാം ശമ്പള പരിഷ്‌കരണം അനുവദിച്ചു. പാലക്കാട് ഐഐടിക്കു വേണ്ടി വനംവകുപ്പിൽ നിന്ന് ഏറ്റെടുത്ത 18.14 ഹെക്ടർ ഭൂമിക്കു പകരം  അട്ടപ്പാടി താലൂക്കിൽ 20.022 ഹെക്ടർ ഭൂമി, വനം വകുപ്പിന് പരിഹാര വനവൽക്കരണത്തിനു കൈമാറും

Related posts

ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം

മാങ്ങ പറിക്കുന്നതിനിടെ യുവാവ് മാവിൽ നിന്നും വീണ് മരിച്ചു

Aswathi Kottiyoor

പോഷകബാല്യം പദ്ധതി: അങ്കണവാടി കുട്ടികൾക്ക് ഇനി മുതൽ പാലും മുട്ടയും

Aswathi Kottiyoor
WordPress Image Lightbox