26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • താനൂർ ബോട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
Kerala

താനൂർ ബോട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സംഭവം ഞെട്ടിക്കുന്നതാണെന്ന് വിലയിരുത്തിയ കോടതി പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട് തേടി. നിലവിൽ മാരിടൈം ബോർഡും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഹൈക്കോടതിയുടെ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Related posts

ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര്‍ സു​ര​ക്ഷി​ത​ര്‍, ക​ഴി​വ​തും​വേ​ഗം മോ​ച​നം സാ​ധ്യ​മാ​ക്കും: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ജനകീയാസൂത്രണ രജതജൂബിലി: സ്ത്രീത്വത്തിന്റെ കൂടി ആഘോഷമെന്ന് മന്ത്രി

Aswathi Kottiyoor

ലിംഗമാറ്റ ശസ്‌ത്രക്രിയക്ക്‌ പ്രോട്ടോകോൾ ; ട്രാൻസ്‌ജെൻഡർ പ്രശ്നം പഠിക്കാൻ സമിതി.

Aswathi Kottiyoor
WordPress Image Lightbox