• Home
  • Kerala
  • മണിപ്പുരിൽനിന്ന്‌ 19 മലയാളി വിദ്യാർഥികളെക്കൂടി എത്തിക്കും
Kerala

മണിപ്പുരിൽനിന്ന്‌ 19 മലയാളി വിദ്യാർഥികളെക്കൂടി എത്തിക്കും

കലാപത്തെതുടർന്ന്‌ അരക്ഷിതമായ മണിപ്പുരിൽനിന്ന്‌ 19 മലയാളി വിദ്യാർഥികൾകൂടി കേരളത്തിലെത്തും. വിമാനത്തില്‍ ഇംഫാലല്‍ നിന്ന് ചൈന്നെ വഴിയാണ്‌ ഇവരെ എത്തിക്കുകയെന്ന്‌ ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്‌ അറിയിച്ചു.

കണ്ണൂർ, കോഴിക്കോട്‌, തൃശൂർ, മലപ്പുറം, ഇടുക്കി, കോട്ടയം, കൊല്ലം, തിരുവനന്തപുരം സ്വദേശികളാണ് ഇവർ. മണിപ്പുർ കേന്ദ്ര സർവകലാശാല, കാർഷിക സർവകലാശാല, ഐഐഐടി എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കു പുറമെ മെഡിക്കൽ വിദ്യാർഥികളും അടങ്ങുന്നതാണ്‌ സംഘം. ഒമ്പത് വിദ്യാര്‍ഥികള്‍ അടങ്ങുന്ന മറ്റൊരു സംഘം ഇംഫാലില്‍ നിന്നും കൊല്‍ക്കത്തയിലെത്തി. ഇവരും ഉടന്‍ നാട്ടിലെത്തും.

Related posts

സ’22 സംഗീത നൃത്ത വാദ്യോപകരണ കലാസമന്വയത്തിനു തുടക്കമായി

Aswathi Kottiyoor

മാനസികവും ശാരീരികവുമായി പീഡിപ്പിക്കരുത്‌ ; ഇഡിയോട്‌ കോടതി

Aswathi Kottiyoor

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം മൂ​ന്നാം വാർഷികം ഒന്പതിന്

Aswathi Kottiyoor
WordPress Image Lightbox