ക്രഷർ ക്വാറി സമരം
പിൻവലിച്ചു നിലവിൽ മാർച്ച് മാസം നൽകി വന്ന ക്രഷർ ഉൽപന്നങ്ങളുടെ വിലയിൽ നിന്നും മൂന്നു രൂപ വർദ്ധിപ്പിക്കുവാനുള്ള
ധാരണയിലാണ് സമരം പിൻവലിച്ചത്.
ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ ഭാഗമായാണ് സമരം പിൻവലിച്ചത്.
previous post