23.6 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനക്ക് തന്നെ നല്‍കുന്നതിനുള്ള ധാരണാ പത്രം കൈമാറുന്നതിന്റെ ഉദ്ഘാടനം
Kerala

മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനക്ക് തന്നെ നല്‍കുന്നതിനുള്ള ധാരണാ പത്രം കൈമാറുന്നതിന്റെ ഉദ്ഘാടനം

പേരാവൂര്‍: പഞ്ചായത്തിലെ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനക്ക് തന്നെ നല്‍കുന്നതിനുള്ള ധാരണാ പത്രം കൈമാറുന്നതിന്റെ ഉദ്ഘാടനം പേരാവൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്നു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ശാനി ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, അസി.സെക്രട്ടറി ജോഷ്, നിഷാദ് മണത്തണ തുടങ്ങിയവര്‍ സംബന്ധിച്ചു

Related posts

നിപാ പ്രതിരോധം: ഐസോലേഷനിൽ വോളന്റിയർ സേവനം ലഭ്യമാക്കും

Aswathi Kottiyoor

പണമില്ലാത്തതുകൊണ്ടു ചികിത്സിക്കാൻ കഴിയാത്ത ദുരവസ്ഥ കേരളത്തിൽ ആർക്കും ഉണ്ടാകരുത്: മുഖ്യമന്ത്രി

Aswathi Kottiyoor

ഡോക്യുമെന്ററി – ഹ്രസ്വചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം; സമാപന സമ്മേളനം വൈകിട്ട് ആറിന്.

Aswathi Kottiyoor
WordPress Image Lightbox