24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • എയര്‍ഫോഴ്‌സ് മിഗ് 21 വിമാനം തകര്‍ന്നുവീണു, രണ്ട് മരണം
Uncategorized

എയര്‍ഫോഴ്‌സ് മിഗ് 21 വിമാനം തകര്‍ന്നുവീണു, രണ്ട് മരണം

എയര്‍ഫോഴ്‌സ് മിഗ് 21 വിമാനം തകര്‍ന്നുവീണു, രണ്ട് മരണം
രാജസ്ഥാനില്‍ എയര്‍ഫോഴ്‌സിന്റെ മിഗ്21 യുദ്ധവിമാനം തകര്‍ന്നുവീണ് 2 പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. രാജസ്ഥാന്‍ ഹനുമാന്‍ഗഢിലെ ദാബ്ലി മേഖലയിലാണ് അപകടം. പൈലറ്റ് സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു.

Related posts

യഥാർത്ഥ ജനനേതാവ്, ഉമ്മൻ ചാണ്ടിയുടെ ജീവിതം കേരള ചരിത്രത്തിൽ മായാത്തതെന്ന് രാഹുല്‍ഗാന്ധി, അനുസ്മരിച്ച് ഖര്‍ഗെയും

Aswathi Kottiyoor

അബീർ മെഡിക്കൽ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. അബ്ദുറഹ്മാൻ അമ്പാടി അന്തരിച്ചു

Aswathi Kottiyoor

ബ്രസീലിൽ വൻ വാഹനാപകടം: ടൂറിസ്റ്റ് ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 25 പേർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox