23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വളയൻചാൽ തുടി വായനശാല ഗ്രന്ഥാലയത്തിന് ലൈബ്രറി കൗൺസിൽ ₹35,000/ ഉപകരണങ്ങളും, 500 പുസ്തകങ്ങളും കൈമാറി
Kerala

വളയൻചാൽ തുടി വായനശാല ഗ്രന്ഥാലയത്തിന് ലൈബ്രറി കൗൺസിൽ ₹35,000/ ഉപകരണങ്ങളും, 500 പുസ്തകങ്ങളും കൈമാറി

കണിച്ചാർ.വളയൻചാൽ തുടി വായനശാല ഗ്രന്ഥാലയത്തിന് ലൈബ്രറി കൗൺസിൽ ₹35,000/ ഉപകരണങ്ങളും, 500 പുസ്തകങ്ങളും കൈമാറി
വാർഡ് മെമ്പർ പ്രീതാ ഗംഗാധരൻ അധ്യക്ഷനായി കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് CT. അനീഷ് ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ ) ഷാജി മാസ്റ്റർ സ്വാഗതം പറഞ്ഞു
(സംസ്ഥാന ലൈബ്രറി കൗൺസിൽ)KA ബഷീർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

Related posts

ഡിജിറ്റൽ തൊഴിലവസരങ്ങൾക്ക് മലയാളി വിദ്യാർത്ഥികളെ സജ്ജരാക്കുക ലക്ഷ്യം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

CCTV ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്; തീ പടർന്നത് സെക്ടർ ഒന്നിൽനിന്ന്, അട്ടിമറി സാധ്യത അന്വേഷിക്കും.

Aswathi Kottiyoor

സബ്‌സിഡിയോട് കൂടിയ ഗ്രിഡ് ബന്ധിത സൗരോർജ്ജ പ്ലാന്റിന്റെ സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവത്കരണവും

Aswathi Kottiyoor
WordPress Image Lightbox