25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വര്‍ക്ക് ഷോപ്പ് പെര്‍മിറ്റിന് കൈക്കൂലി; മലപ്പുറത്ത് എഞ്ചിനീയറെ വിജിലന്‍സ് പിടികൂടി
Uncategorized

വര്‍ക്ക് ഷോപ്പ് പെര്‍മിറ്റിന് കൈക്കൂലി; മലപ്പുറത്ത് എഞ്ചിനീയറെ വിജിലന്‍സ് പിടികൂടി


മലപ്പുറം നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ കൈക്കൂലി വാങ്ങിയ എഞ്ചിനീയര്‍ വിജിലന്‍സ് പിടിയില്‍.സി അഫ്‌സല്‍ ആണ് 5000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ പിടിയിലായത്. വര്‍ക്ക് ഷോപ്പ് നിര്‍മ്മാണ പെര്‍മിറ്റിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.10000 രൂപയായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് അഫ്‌സല്‍ പിടിയിലാവുന്നത്.

Related posts

വെട്ടുകാട് പള്ളി തിരുന്നാള്‍: തിരക്ക് നിയന്ത്രിക്കാന്‍ കെ.എസ്.ആര്‍.

Aswathi Kottiyoor

എസ്‌എസ്‌എൽസി പരീക്ഷ 9നും ഹയർ സെക്കൻഡറി 10നും തുടങ്ങും ; ഒരുക്കം പൂർത്തിയായി.*

Aswathi Kottiyoor

ചൂട് കനക്കുന്നതിനിടെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയെത്തുന്നു; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox