34.7 C
Iritty, IN
May 17, 2024
  • Home
  • Uncategorized
  • പ്രധാനമന്ത്രിക്ക് ഒപ്പം മാത്രമല്ല മുഖ്യമന്ത്രിക്ക് ഒപ്പവും ഒന്നിലധികം വേദികള്‍ എത്തിയിട്ടുണ്ട്, മറക്കാനാവാത്ത നിമിഷമാണ്: അപര്‍ണ ബാലമുരളി
Uncategorized

പ്രധാനമന്ത്രിക്ക് ഒപ്പം മാത്രമല്ല മുഖ്യമന്ത്രിക്ക് ഒപ്പവും ഒന്നിലധികം വേദികള്‍ എത്തിയിട്ടുണ്ട്, മറക്കാനാവാത്ത നിമിഷമാണ്: അപര്‍ണ ബാലമുരളി


പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ അവസരം കിട്ടിയാല്‍ വിമര്‍ശിക്കുന്നവരും പോകുമെന്ന് നടി അപര്‍ണ ബാലമുരളി. യൂത്ത് കോണ്‍ക്ലേവില്‍ അപര്‍ണ പ്രധാമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു. ഇതോടെ താരത്തിന് നേരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ ക്ഷണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നല്ലൊരു അനുഭവമായിരുന്നു എന്നുമാണ് അപര്‍ണ പറഞ്ഞത്. ”വിമര്‍ശിക്കുന്നവരും ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ ക്ഷണം ലഭിച്ചാല്‍ പോകുമായിരിക്കും.””മുഖ്യമന്ത്രിക്കൊപ്പം ഒന്നിലധികം വേദികളില്‍ പങ്കെടുത്തിരുന്നു. ഈ പ്രായത്തില്‍ ലഭിക്കുന്ന മറക്കാനാവാത്ത നിമിഷങ്ങളാണതെല്ലാം” എന്നാണ് അപര്‍ണ ഇതിനെ കുറിച്ച് പറഞ്ഞത്.

Related posts

കടലില്‍ കാണാതായി ആഴ്ചകൾ, തെരച്ചിൽ നിർത്തി കോസ്റ്റ് ഗാർഡും, ചങ്ങാടത്തില്‍ ഒഴുകി നടക്കുന്ന നിലയിൽ യുവാവ്

Aswathi Kottiyoor

യുപിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസും

Aswathi Kottiyoor

ലോകത്തിലെ ഏറ്റവും മികച്ച ജനപ്രിയ ഹോട്ടലുകളിൽ ഇടം പിടിച്ച് ചാണ്ടീസ് വിൻഡി വുഡ്സ്

Aswathi Kottiyoor
WordPress Image Lightbox