24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • നിശ്ചിത നിലവാരത്തിലുള്ളതല്ലാത്ത സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കില്ല; കടുത്ത തീരുമാനമെടുത്ത് ഫിയോക്
Uncategorized

നിശ്ചിത നിലവാരത്തിലുള്ളതല്ലാത്ത സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കില്ല; കടുത്ത തീരുമാനമെടുത്ത് ഫിയോക്


നിശ്ചിത നിലവാരത്തിലുള്ളതല്ലാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനത്തിലുറക്കാന്‍ ഒരുങ്ങി തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. ഇത്തരത്തില്‍ അനുമതി ലഭിക്കാത്ത സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്നുണ്ടങ്കില്‍ വാടക നല്‍കേണ്ടിവരും.

തിയേറ്ററുകള്‍ വന്‍ നഷ്ടത്തിലായിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഫിയോക് പ്രസിഡന്റ് എം വിജയകുമാര്‍ പറഞ്ഞു. ഒരുപാടു സിനിമകള്‍ ഒന്നിച്ച് റിലീസ് ചെയ്യുന്നുണ്ടെങ്കിലും ഒരെണ്ണം പോലും വിജയിക്കുന്നല്ല.

Related posts

കുടകിൽ വീണ്ടും ആദിവാസി മരണം; മരിച്ചത് വയനാട് സ്വദേശി സന്തോഷ്

Aswathi Kottiyoor

കടയില്‍ വെച്ച് 7വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10വര്‍ഷം തടവ്

Aswathi Kottiyoor

ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍വെച്ച് വഴക്കിട്ടു; കാമുകൻ പിണങ്ങിപ്പോയതിന് പിന്നാലെ കുഴഞ്ഞുവീണ് യുവതി

Aswathi Kottiyoor
WordPress Image Lightbox