37 C
Iritty, IN
April 17, 2024
  • Home
  • Kerala
  • *🔰⭕️സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം ഈ മാസം 15 ന് പ്രസിദ്ധീകരിച്ചേക്കും⭕️🔰*
Kerala

*🔰⭕️സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം ഈ മാസം 15 ന് പ്രസിദ്ധീകരിച്ചേക്കും⭕️🔰*

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലങ്ങള്‍ ഈ മാസം പതിനഞ്ചിന് പ്രസിദ്ധീകരിച്ചേക്കും. മൂല്യനിര്‍ണയ നടപടികള്‍ ഉള്‍പ്പെടെ ഭൂരിഭാഗം ജോലികളും പൂര്‍ത്തിയായി.

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഫലം വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും അറിയാം. cbseresults.nic.in, cbse.gov.in, vbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാനാകും.

ഈ വര്‍ഷം ഫെബ്രുവരി 14 നാണ് 10, 12 ക്ലാസ്സുകളിലേക്കുള്ള പരീക്ഷകല്‍ ആരംഭിച്ചത്. 10-ാം ക്ലാസ് പരീക്ഷ മാര്‍ച്ച് 21 നും 12 -ാം ക്ലാസ് പരീ ഏപ്രില്‍ അഞ്ചിനുമാണ് സമാപിച്ചത്.

Related posts

ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിക്കാൻ ഉത്തരവ്

Aswathi Kottiyoor

മൂലക്കുരുവിന്‍റെ ചികിത്സാരീതി തട്ടിയെടുക്കണം; വൈദ്യനെ വെട്ടിനുറുക്കി പുഴയിലിട്ടു.*

Aswathi Kottiyoor

കൊട്ടിയൂർ എൻ എസ് എസ് കെയുപി സ്കൂളിൻ്റെ നേതൃത്തത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox