22.5 C
Iritty, IN
November 21, 2024
  • Home
  • Monthly Archives: April 2023

Month : April 2023

Uncategorized

കാസര്‍ഗോഡ് മറ്റൊരു ചുവടുവയ്പ്പ്: കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി യാഥാര്‍ത്ഥ്യം മാര്‍ച്ച് 31ന് പ്രവര്‍ത്തനമാരംഭിക്കും

Aswathi Kottiyoor
കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മാര്‍ച്ച് 31ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ സ്ത്രീരോഗവിഭാഗം, ശിശുരോഗ വിഭാഗം
Uncategorized

ക്രിമിനൽ കുറ്റം 
ചുമത്തപ്പെടുന്ന ആദ്യ 
യുഎസ്‌ പ്രസിഡന്റ് ട്രംപിനെതിരെ 
ക്രിമിനൽ കുറ്റം ചുമത്തി ; ചൊവ്വാഴ്‌ച കോടതിയിൽ 
 കീഴടങ്ങും.

Aswathi Kottiyoor
വാഷിങ്ടണ്‍ ലൈംഗികാരോപണം പൂഴ്ത്താന്‍ നീലച്ചിത്രതാരത്തിന് പണം നൽകിയെന്ന കേസിൽ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ കോടതി. മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണിയുടെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷം നീണ്ട അന്വേഷണത്തിന്‌
Uncategorized

അരിക്കൊമ്പന്‍ പ്രശ്‌നം; ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഞായറാഴ്ച ചിന്നക്കനാല്‍ സന്ദര്‍ശിക്കും.

Aswathi Kottiyoor
ഇടുക്കി: അരിക്കാമ്പന്‍ പ്രശ്‌നം നേരിട്ട് മനസ്സിലാക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഞായറാഴ്ച ചിന്നക്കനാല്‍ സന്ദര്‍ശിക്കും. പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനാണ് സന്ദര്‍ശനം എന്നാണ് വ്യക്തമാകുന്നത്. വെള്ളിയാഴ്ചയും വ്യാഴാഴ്ചയും സമിതി യോഗം ചേര്‍ന്നിരുന്നു. അരിക്കൊമ്പന് റേഡിയോ
Uncategorized

വേനൽമഴ അനുഗ്രഹിച്ചത് 4 ജില്ലകളെ മാത്രം, വയനാട് മുന്നിൽ; ഒട്ടും മഴയില്ലാതെ കണ്ണൂർ

Aswathi Kottiyoor
തിരുവനന്തപുരം ∙ സംസ്ഥാനത്ത് മാർച്ചിൽ ആകെ കണക്കുകളിൽ സാധാരണ പോലെ വേനൽ മഴ പെയ്തെങ്കിലും അനുഗ്രഹിച്ചത് നാലു ജില്ലകളെ മാത്രം. ഇടുക്കി, കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് സാധാരണയിലും കവിഞ്ഞു മഴ ലഭിച്ചത്. ഇതിൽ
Kerala

പതിനെട്ട് വയസിനു മുകളില്‍ പ്രായമുള്ളവര്‍ ആധാര്‍ പുതുക്കണം: കൊച്ചി ജില്ലാ കളക്ടര്‍

Aswathi Kottiyoor
ജില്ലയില്‍ ആധാര്‍ പുതുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ നടന്ന ആധാര്‍ ഡോക്യുമെന്റ് അപ്‌ഡേഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ തീരുമാനമായി. 18 വയസിനു മുകളിലുള്ള എല്ലാവരും എത്രയും പെട്ടെന്ന് ആധാര്‍ പുതുക്കണമെന്ന്
Kerala Uncategorized

ഹരിതകർമ്മ സേനയ്ക്ക് യുസർഫീ നൽകാത്തവരിൽ നിന്ന് വസ്തു നികുതി കുടിശ്ശിഖയായി കണക്കാക്കി ഈടാക്കാൻ ഉത്തരവിറങ്ങി –

Aswathi Kottiyoor
തിരുവനന്തപുരം : ഹരിതകർമ്മ സേനയ്ക്ക് യുസർഫീ നൽകാത്തവരിൽ നിന്നും യൂസർഫീ നൽകുന്നതിൽ കുടിശ്ശിഖ വരുത്തിയവരിൽ നിന്നും പ്രസ്തുത തുക വസ്തു നികുതി കുടിശ്ശിഖയായി കണക്കാക്കി ഈടാക്കാൻ ഉത്തരവ്.ഉത്തരവിന് 2023 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യമുണ്ടായിരിക്കും.അഡീഷണൽ
Kerala

മാറ്റമില്ലാതെ സ്വര്‍ണവില; വിലവിവരങ്ങള്‍ ഇങ്ങനെ

Aswathi Kottiyoor
\സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 5,500 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 44,000 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. 18
Kerala

കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിന്റെ കെട്ടിടത്തില്‍ തീപിടിത്തം

Aswathi Kottiyoor
കോഴിക്കോട്> കോഴിക്കോട് നഗരത്തില്‍ തീപിടിത്തം. ആനിഹാള്‍ റോഡിലെ ജയലക്ഷ്മി സില്‍ക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പാര്‍ക്കിങ് ഏരിയയിലെ കാറുകള്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് തീ അണക്കാനുള്ള ശ്രമം നടത്തുകയാണ്.
Thiruvanandapuram

കെ എസ് ആർ ടി സി.. കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ഇന്ന് 58-ാം പിറന്നാൾ……

Aswathi Kottiyoor
കെ എസ് ആർ ടി സി.. കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ഇന്ന് 58-ാം പിറന്നാൾ…… കേരളപ്പിറവിക്കും മുന്‍പ് തുടങ്ങുന്നതാണ് കേരളത്തിന്റെ സ്വന്തം പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിയുടെ ചരിത്രം. തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട്
Uncategorized

ബൊമ്മനും ബെല്ലിയും നോക്കിവളർത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു

Aswathi Kottiyoor
ഊട്ടി ∙ ഓസ്കർ പുരസ്കാരം നേടിയ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ ഹ്രസ്വചിത്രത്തിൽ കഥാപാത്രങ്ങളായ പാപ്പാൻ ദമ്പതികൾ ബൊമ്മനും ബെല്ലിയും സംരക്ഷിച്ചുവന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു. മാർച്ച് 16നു ധർമപുരി ജില്ലയിൽ കിണറ്റിൽ വീണ കൊമ്പനെ രക്ഷിച്ചു
WordPress Image Lightbox