• Home
  • Uncategorized
  • വാർഷിക ആഘോഷവും കുടുംബ സംഗമവും
Uncategorized

വാർഷിക ആഘോഷവും കുടുംബ സംഗമവും

നെടുംപുറംചാൽ സെന്റ് സെബാസ്റ്റ്യൻസ് ക്രെഡിറ്റ് യൂണിയൻ ഇരുപത്തിയഞ്ചാം വാർഷിക ഉദ്ഘാടനവും കുടുംബ സംഗമവും ഇന്ന് 3.30 മുതൽ നടക്കും. മട്ടന്നൂർ നിയോജക മണ്ഡലം എം.എൽ.എ കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. എം.എൽ.എ. അഡ്വ. സണ്ണി ജോസഫ് മുഖ്യാതിഥിയാകും. ടി.എസ്.എസ്.എസ്. രൂപത ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ മുഖ്യപ്രഭാഷണം നടത്തും

Related posts

വീട്ടുവരാന്തയിലിരുന്ന യുവാവിന് നേർക്ക് ആസിഡ് ആക്രമണം; കണ്ണൂരിലെ പ്രതി പിടിയിൽ

Aswathi Kottiyoor

മൺസൂൺ ബംപർ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

Aswathi Kottiyoor

മഞ്ഞുമ്മല്‍ ബോയ്സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox