23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പി ടി ഉഷയുടെ പ്രസ്‌താവന അപലപനീയം: മന്ത്രി വീണാ ജോർജ്.
Uncategorized

പി ടി ഉഷയുടെ പ്രസ്‌താവന അപലപനീയം: മന്ത്രി വീണാ ജോർജ്.


തിരുവനന്തപുരം> ഗുസ്‌തി താരങ്ങളുടെ സമരത്തിനെതിരായ പി ടി ഉഷയുടെ പ്രസ്‌താവന അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതൊരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. വ്യക്തികൾ ചേരുന്നതാണ് രാഷ്ട്രം. വ്യക്തികളുടെ അഭിമാനമാണ് രാഷ്ട്രത്തിന്റെ അഭിമാനം. അപ്പോൾ ആ രീതിയിൽ അവരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.

അവരുടെ സമരം, അവരുന്നയിക്കുന്ന വിഷയത്തോട് ശരിയായി പ്രതികരിക്കുന്നില്ല എന്നുള്ളതാണ് വാസ്‌തവത്തിൽ രാജ്യത്തിന് അപമാനകരമായിട്ടുള്ളത്. ആ അപമാനത്തിന്റെ സാഹചര്യത്തിൽ ഗുസ്‌തി താരങ്ങൾക്ക് നീതി ഉറപ്പാക്കുക എന്നുള്ളതാണ്. അങ്ങനെയാണ് നാം രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

Related posts

ഗുജറാത്തിലും ‘സുകുമാരക്കുറുപ്പ്’; ഇൻഷുറൻസ് തട്ടാൻ യാചകനെ കൊന്ന് സ്വന്തം മരണമാക്കി, 17 വർഷത്തിന് ശേഷം പിടിയിൽ

Aswathi Kottiyoor

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ചു

Aswathi Kottiyoor

ചാലിയാർ പുഴയുടെ തീരത്ത് അവശ നിലയിൽ കാട്ടാന, അക്രമകാരിയെന്ന് നാട്ടുകാർ

Aswathi Kottiyoor
WordPress Image Lightbox