23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • ബൈജൂസ് ഓഫീസുകളിൽ ഇ ഡി റെയ്‌ഡ്; ബൈജു രവീന്ദ്രന്റെ വീട്ടിലും തിരച്ചിൽ
Kerala

ബൈജൂസ് ഓഫീസുകളിൽ ഇ ഡി റെയ്‌ഡ്; ബൈജു രവീന്ദ്രന്റെ വീട്ടിലും തിരച്ചിൽ

മുൻനിര വിദ്യാഭ്യാസ ടെക്‌ കമ്പനിയായ ബൈജൂസിന്റെ ബെംഗളൂരുവിലെ ഓഫീസുകളിലും സി ഇ ഒ ബൈജു രവീന്ദ്രന്റെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ് നടത്തി. വിദേശ ഫണ്ടിങ് നിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണങ്ങളിലാണ് റെയ്‌ഡ്.

Related posts

സ്കൂൾ മാറ്റത്തിന് ടി സി വേണ്ട*

Aswathi Kottiyoor

ഗ്രീന്‍ലീഫ് ഇരിട്ടി പുഷ്‌പോത്സവം കാല്‍നാട്ട് കര്‍മ്മം നടത്തി

Aswathi Kottiyoor

കാറിൽ ചാരിയതിന്‌ ചവിട്ട്‌; യുവാവിന്റെ ഡ്രൈവിങ്‌ ലൈസൻസ്‌ റദ്ദാക്കും

Aswathi Kottiyoor
WordPress Image Lightbox