24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ബാദലിന്റെ നിര്യാണത്തിൽ രണ്ട് ദിവസത്തെ ദു:ഖാചരണം
Kerala

ബാദലിന്റെ നിര്യാണത്തിൽ രണ്ട് ദിവസത്തെ ദു:ഖാചരണം

പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ഏപ്രിൽ 26, 27 തീയ്യതികളിൽ ഔദ്യോഗിക ദുഃഖാചരണം നടത്തും. ഈ ദിവസങ്ങളിൽ ദേശീയ പതാക പാതി താഴ്ത്തികെട്ടുകയും ഔദ്യോഗിക വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. ഇക്കാര്യം സംബന്ധിച്ച് എല്ലാ സർക്കാർ ഓഫീസുകൾക്കും നിർദേശം നൽകാൻ ജില്ലാ കളക്ടർമാർക്ക് ഉത്തരവ് നൽകി.

Related posts

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല കു​റ​ഞ്ഞു.

Aswathi Kottiyoor

ദുബൈ റണ്‍വേ അടച്ചിടല്‍: തിങ്കളാഴ്ച മുതല്‍ വിമാന സര്‍വിസുകളില്‍ മാറ്റം

രാജ്യസഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് പുരോഗമിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox