24.6 C
Iritty, IN
December 1, 2023
  • Home
  • Kerala
  • രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല കു​റ​ഞ്ഞു.
Kerala

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല കു​റ​ഞ്ഞു.

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല കു​റ​ഞ്ഞു. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 16 പൈ​സ​യും ഡീ​സ​ലി​ന് 15 പൈ​സ​യു​മാ​ണ് കു​റ​ഞ്ഞ​ത്.

കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 90.56 രൂ​പ​യും ഡീ​സ​ലി​ന് 85.14 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 92.28 ഉം ​ഡീ​സി​ലി​ന് 86.75 രൂ​പ​യു​മാ​യി വി​ല.

Related posts

‌മി​ന്ന​ൽ ഹ​ർ​ത്താ​ൽ കോ​ട​തി​യ​ല​ക്ഷ്യം; കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: പോളിംഗ് 78 ശതമാനം

Aswathi Kottiyoor

കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റണം; മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox