24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കണ്ണൂരില്‍ ബൈക്കില്‍ മുള്ളന്‍പന്നി ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
kannur

കണ്ണൂരില്‍ ബൈക്കില്‍ മുള്ളന്‍പന്നി ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ബൈക്കില്‍ മുള്ളന്‍പന്നി ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ കാറ്റാംകവല സ്വദേശി സജി, മകന്‍ ജോണ്‍സ് എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.

സാരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related posts

കാ​ട്ടാ​ന​ പ്ര​തി​രോ​ധ​ത്തി​ന് തേ​നീ​ച്ച ഫെ​ൻ​സിം​ഗ് ഫ​ല​പ്ര​ദം

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

Aswathi Kottiyoor
WordPress Image Lightbox