24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • *മുസ്ലിം ലീഗ് വളോര ശാഖ റിലീഫ് കിറ്റ് വിതരണം നടത്തി*
Iritty

*മുസ്ലിം ലീഗ് വളോര ശാഖ റിലീഫ് കിറ്റ് വിതരണം നടത്തി*

ഇരിട്ടി : മുസ്ലിം ലീഗ് വളോര ശാഖ കമ്മിറ്റിയുടെ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന് കീഴിൽ വർഷങ്ങളോളമായി നടത്തി വരുന്ന റമദാൻ റിലീഫ് കിറ്റ് വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് കണ്ണൂർ ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി നിർവഹിച്ചു. മുസ്ലിം ലീഗ് ഇരിട്ടി മുൻസിപ്പൽ പ്രസിഡന്റ് അഷ്റഫ് ചായിലോട് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് മുഖ്യാതിഥിയായി.

മുസ്ലിം ലീഗ് ശാഖാ പ്രസിഡണ്ട് പി. ഖാദർ കുട്ടി അദ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി വി. ഇസ്മായിൽ സ്വാഗതം പറഞ്ഞു. മൊയ്തു ദാരിമി, മുഫ്ലിഹ് ഷിനാസ്, മുഹമ്മദ് സിയാൻ, മുഹമ്മദ് സിനാൻ എന്നിവർ സംബന്ധിച്ചു.

Related posts

മലയോര മേഖലയിൽ കനത്ത വേനൽമഴയും ചുഴലിക്കാറ്റും – വീടുകൾക്കും, കാറുകൾക്കും കാർഷിക വിളകൾക്കും നാശം

Aswathi Kottiyoor

ഡ​യാ​ലി​സി​സ് രോ​ഗി​ക​ളി​ലെ കോ​വി​ഡ് രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ന് മ​ല​യാ​ളി ഡോ​ക്‌​ട​ര്‍​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം

Aswathi Kottiyoor

ഇരിട്ടി നഗരസഭാ ബജറ്റ് – ഇരിട്ടിയിൽ ആധുനിക ടൗൺഹോളും വ്യാപാര സമുച്ഛയവും പണിയും

Aswathi Kottiyoor
WordPress Image Lightbox