24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഗ്രേ​സ് മാ​ർ​ക്ക് പു​ന​സ്ഥാ​പി​ക്കും
Kerala

എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഗ്രേ​സ് മാ​ർ​ക്ക് പു​ന​സ്ഥാ​പി​ക്കും

എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള ഗ്രേ​​​സ് മാ​​​ർ​​​ക്ക് പു​​​ന​​​സ്ഥാ​​​പി​​​ക്കും. കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യ ഗ്രേ​​​സ് മാ​​​ർ​​​ക്കാ​​​ണ് പു​​​ന​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത്.

പാ​​​ഠ്യേ​​​ത​​​ര രം​​​ഗ​​​ങ്ങ​​​ളി​​​ൽ മി​​​ക​​​വു പു​​​ല​​​ർ​​​ത്തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ന​​​ല്കി​​​വ​​​രു​​​ന്ന​​​താ​​​യി​​​രു​​​ന്നു ഈ ​​​ഗ്രേ​​​സ് മാ​​​ർ​​​ക്ക്. ദേ​​​ശീ​​​യ കാ​​​യി​​​ക മ​​​ത്സ​​​ര​​​ങ്ങ​​​ൾ എ​​​ൻ​​​സി​​​സി, സ്കൗ​​​ട്ട്, എ​​​ൻ​​​എ​​​സ്എ​​​സ് തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​വു പു​​​ല​​​ർ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണ് ഗ്രേ​​​സ് മാ​​​ർ​​​ക്ക് ന​​​ല്കി വ​​​രു​​​ന്ന​​​ത്.

Related posts

സംസ്ഥാനത്ത് ഇന്ന് 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

സുസ്ഥിര ചുറ്റുവട്ടം ; കേരളത്തിനിതാ കൊച്ചി മാതൃക

Aswathi Kottiyoor

ഓരോ മനുഷ്യനേയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള വികസനമാകണം നാം സാധ്യമാക്കേണ്ടത് – മുഖ്യമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox