27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • എസ്.എസ്.എൽ.സി പരീക്ഷാ ഫലം മേയ് 20ന്; പ്ലസ് ടു 25ന്, സ്കൂളുകൾ ജൂൺ ഒന്നിന്
Kerala

എസ്.എസ്.എൽ.സി പരീക്ഷാ ഫലം മേയ് 20ന്; പ്ലസ് ടു 25ന്, സ്കൂളുകൾ ജൂൺ ഒന്നിന്

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്ലസ് ടു പരീക്ഷാ ഫലം മേയ് 25നും പ്രഖ്യാപിക്കും.

അതേസമയം, വേനൽ അവധിക്ക് ശേഷം സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്ത ആഴ്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ യോഗം ചേരും.

മേയ് 20ന് മുമ്പായി പി.ടി.എ യോഗം ചേരണമെന്നും മന്ത്രി നിർദേശം നൽകി.

Related posts

യേ എരഞ്ഞോളി ഗാവ് ഹേ, ഹിന്ദി പഠിക്കാനൊരുങ്ങി ഒരു ഗ്രാമം

Aswathi Kottiyoor

കേരളത്തിന്റെ ജീവിത നിലവാരം വികസിത മധ്യവരുമാന രാഷ്‌ട്ര സമാനമായി ഉയര്‍ത്തും: കോടിയേരി.

Aswathi Kottiyoor

മ​ങ്കി​പോ​ക്സ്: ര​ണ്ട് പേ​ർ കോ​ട്ട​യ​ത്ത് നി​രീ​ക്ഷ​ണ​ത്തി​ൽ

Aswathi Kottiyoor
WordPress Image Lightbox