• Home
  • Uncategorized
  • ഇടുക്കി ചിന്നക്കനാലിൽ വീട് തകർത്ത് അരിക്കൊമ്പനും കൂട്ടരും; വീണ്ടും ആക്രമണം
Uncategorized

ഇടുക്കി ചിന്നക്കനാലിൽ വീട് തകർത്ത് അരിക്കൊമ്പനും കൂട്ടരും; വീണ്ടും ആക്രമണം


ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. 301 കോളനിയിലെ വീട് കാട്ടാനക്കൂട്ടം തകർത്തു. കോളനി താമസക്കാരനായ ഐസക്കിന്റെ വീടാണ് തകർത്തത്. അരിക്കൊമ്പൻ ഉൾപ്പെട്ട കാട്ടാനക്കൂട്ടമാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഐസക്കും കുടുംബവും മറ്റൊരു വീട്ടിൽ ആയതിനാൽ രക്ഷപെട്ടു.

Related posts

രണ്ടര വയസുകാരിയുടെ മരണത്തില്‍ ദുരൂഹത; അച്ഛൻ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് അമ്മയുടെ ബന്ധുക്കള്‍

Aswathi Kottiyoor

എസ്എഫ്ഐ വാദങ്ങൾ പൊളിച്ച് വിസി: കോളജിന് ഗുരുതര വീഴ്ച; പ്രിൻസിപ്പൽ സർവകലാശാലയിലെത്തി മറുപടി നൽകണം

Aswathi Kottiyoor

മൂക്ക് പൊത്തിപ്പോകുന്ന ദുർഗന്ധം എന്തെന്നറിയാൻ ചെന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ‘ഫ്രഷ് കട്ടിനെതിരെ’ നടപടി

Aswathi Kottiyoor
WordPress Image Lightbox