23.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ആ​റ​ള​ത്തി​ന്‍റെ വ​ന്യ​ജീ​വി സ​ങ്കേ​തം പ​ദ​വി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം പാ​സാ​ക്കി.
kannur

ആ​റ​ള​ത്തി​ന്‍റെ വ​ന്യ​ജീ​വി സ​ങ്കേ​തം പ​ദ​വി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം പാ​സാ​ക്കി.

കേ​ള​കം: ആ​റ​ള​ത്തി​ന്‍റെ വ​ന്യ​ജീ​വി സ​ങ്കേ​തം പ​ദ​വി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍​ഡും പ്ര​മേ​യം പാ​സാ​ക്കി.ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​ന്ന​തി​നാ​യി അ​ട​യ്ക്കാ​ത്തോ​ട് മു​ഹി​യു​ദ്ധീ​ന്‍ ജു​മാ​മ​സ്ജി​ദ് മ​ദ്ര​സ ഹാ​ളി​ല്‍ ചേ​ര്‍​ന്ന പ്ര​ത്യേ​ക ഗ്രാ​മ സ​ഭ​യാ​ണ് ഐ​ക്യ​ക​ണ്ഠ​ന പ്ര​മേ​യം പാ​സാ​ക്കി​യ​ത്. ജോ​സ​ഫ് ആ​ഞ്ഞി​ലി​വേ​ലി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ ഷാ​ന്‍റി സ​ജി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​നു മാ​നു​വ​ല്‍, പി.​ജെ. തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ര​ണ്ടാം വാ​ര്‍​ഡ് പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ ഇ​ന്ന് ചെ​ട്ടി​യാം​പ​റ​മ്പ് ക്ഷീ​ര​വി​ക​സ​ന സ​ഹ​ക​ര​ണ സം​ഘം ഹാ​ളി​ലും, ഏ​ഴാം വാ​ര്‍​ഡ് ഗ്രാ​മ​സ​ഭ കോ​ളി​ത്ത​ട്ട് എ​ൽ​പി സ്കൂ​ളി​ലും ചേ​രും.

Related posts

നാടെങ്ങും പരക്കും ‘മുല്ലക്കൊടി’യുടെ സൗരഭ്യം

Aswathi Kottiyoor

ജല സ്രോതസ്സുകള്‍ ശുചീകരിക്കാന്‍ ജനകീയ മുന്നേറ്റം വേണം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

Aswathi Kottiyoor

ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Aswathi Kottiyoor
WordPress Image Lightbox