27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂരിൽ സമൂഹ ഇഫ്താർ സംഗമം നടത്തി
Peravoor

യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂരിൽ സമൂഹ ഇഫ്താർ സംഗമം നടത്തി

പേരാവൂർ : യുണൈറ്റഡ് മർച്ചന്റ്സ്
ചേംമ്പർ പേരാവൂർ യൂണിറ്റ് സമൂഹ ഇഫ്താർ സംഗമം നടത്തി.കാർമൽ സെൻററിൽ നടന്ന സംഗമം പേരാവൂർ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യു.എം.സി യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. പേരാവൂർ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് മൂസ മൗലവി വയനാട് റമദാൻ പ്രഭാഷണം നടത്തി
.പേരാവൂർ പഞ്ചായത്തംഗങ്ങളായ റജീന സിറാജ്, എം.ഷൈലജ, യു.എം.സി ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ.രജീഷ്, കോൺഗ്രസ് ബ്ലോക്ക്

പ്രസിഡന്റ് സുരേഷ് ചാലാറത്ത്, ബിജെപി സ്ഥാന കൗൺസിലംഗം കൂട്ട ജയപ്രകാശ്, മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സിറാജ് പൂക്കോത്ത്, വെള്ളർവള്ളി ക്ഷേത്ര തന്ത്രി സുനിൽ നമ്പൂതിരി,വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് സെക്രട്ടറി സുനിത്ത് ഫിലിപ്പ്, വ്യാപാരി വ്യവസായി സമിതി പേരാവൂർ എരിയാ പ്രസിഡൻറ് അഷറഫ് ചെവിടിക്കുന്ന്,ചുമട്ടു തൊഴിലാളി യൂണിയൻ ട്രഷറർ എൻ.രാജേഷ്, യു.എം.സി സെക്രട്ടറി ബേബി പാറക്കൽ എന്നിവർ സംസാരിച്ചു

.സുഫൈർ ഫാമിലി, എം.രജീഷ് ,നാസർ ബറാക്ക, ജിജു സെബാസ്റ്റ്യൻ, പ്രവീൺ കാറാട്ട്, നവാസ് ഇന്ത്യൻ ഇലക്ട്രിക്കൽസ്, വിനോദ് റോണക്സ്, ഷമീർ ലസിടൈം,ടി. മനീഷ്, വി.കെ.രാധാകൃഷ്ണൻ, റഫീഖ് ഗ്ലാസ് പാലസ്, മധു നന്ത്യത്ത്, മുഹമ്മദ് കാട്ടുമാടം, രാജേഷ് പനയട,ഒ.ജെ.ബെന്നി, സി. രാമചന്ദ്രൻ, സൈമൺ മേച്ചേരി തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നല്കി.

Related posts

അഗതി മന്ദിരങ്ങളിൽ മണത്തണ ജി എച്ച് എസ് എസ് പ്ലസ്ടു- 99 ബാച്ചിന്റെ സ്നേഹസ്പർശം…………..

Aswathi Kottiyoor

യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമം –

Aswathi Kottiyoor

സീബ്രാലൈനുകൾ ഇല്ലാത്തത് അപകട ഭീഷണിയുയർത്തുന്നു

Aswathi Kottiyoor
WordPress Image Lightbox