24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • തെക്കന്‍ കേരളത്തില്‍ വേനല്‍ മഴ നാളെ മുതല്‍; താപനില കുറയും
Uncategorized

തെക്കന്‍ കേരളത്തില്‍ വേനല്‍ മഴ നാളെ മുതല്‍; താപനില കുറയും


തിരുവനന്തപുരം∙ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും നാളെ മുതല്‍ പരക്കെ വേനല്‍മഴ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ താപനിലയില്‍ നേരിയ ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 20നും 21നും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് വേനല്‍ചൂട് തുടരും. 37 ഡിഗ്രി മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ മിക്ക ജില്ലകളിലും ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related posts

ഇരിട്ടി നഗരസഭാ മഴക്കാലപൂർവ്വ ശുചികരണം

വിശാഖപട്ടണത്ത് വൻ തീപിടിത്തം; 25 ബോട്ടുകൾ കത്തിചാമ്പലായി

Aswathi Kottiyoor

ഓട്ടോ ഡ്രൈവറുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ വീണ്ടും അപകടം; പളളൂർ സിഗ്നലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു

Aswathi Kottiyoor
WordPress Image Lightbox