22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • തേനീച്ചയുടെ കുത്തേറ്റ് അടക്കാത്തോട് .ശാന്തിഗിരി സ്വദേശികളായ 7 ഓളം പേർക്ക് പരിക്ക്
Kelakam

തേനീച്ചയുടെ കുത്തേറ്റ് അടക്കാത്തോട് .ശാന്തിഗിരി സ്വദേശികളായ 7 ഓളം പേർക്ക് പരിക്ക്

അടക്കാത്തോട് തേനീച്ചയുടെ കുത്തേറ്റ് 7 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ മീമ്പള്ളിൽ സെബാസ്റ്റ്യന് അമ്പതോളം കുത്തുകൾ ഏറ്റു ഇയാളെ കണ്ണൂർ മിംസ് ആശുപത്രിയിൽ ഐ സി യുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന
സെബാസ്റ്റ്യൻ മീമ്പള്ളിയിൽ ,
മോളി മീമ്പള്ളിയിൽ ,
ബെന്നി മീമ്പള്ളിയിൽ ,
പാപ്പൻ പൗവ്വത്തിൽ ,
പാപ്പച്ചൻ വാളോത്തിൽ ,
ജോബിറ്റ് താഴുത്തെമുറിയിൽ എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.

Related posts

ഇ​രി​ട്ടി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ം തുടങ്ങി

Aswathi Kottiyoor

മലയോര മേഖലയിൽ കള്ളനോട്ട് വ്യാപകം

Aswathi Kottiyoor

റബര്‍ കർഷകർക്കുള്ള വിലസ്ഥിരത ഫണ്ട്; മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി സണ്ണി ജോസഫ്‌ എം എല്‍ എ

Aswathi Kottiyoor
WordPress Image Lightbox