30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • ക​രി​ഞ്ഞു​ണ​ങ്ങി അ​യ്യ​ൻ​കു​ന്ന്
Kerala

ക​രി​ഞ്ഞു​ണ​ങ്ങി അ​യ്യ​ൻ​കു​ന്ന്

ക​രി​ഞ്ഞു​ണ​ങ്ങി അ​യ്യ​ൻ​കു​ന്ന്ഇ​രി​ട്ടി: വേ​ന​ൽ​ച്ചൂ​ടി​ൽ ക​രി​ഞ്ഞു​ണ​ങ്ങി അ​യ്യ​ൻ​കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ദേ​ശ​ങ്ങ​ൾ. മി​ക്ക​യി​ട​ത്തും കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി. ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നും മ​റ്റു​മാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന പു​ഴ​ക​ൾ വ​റ്റി​വ​ര​ണ്ടു. തെ​ങ്ങും ക​വു​ങ്ങും വാ​ഴ​യും ക​രി​ഞ്ഞു​തു​ട​ങ്ങി.
ചൂ​ട് ക​ന​ത്തോ​ടെ റ​ബ​ർ ടാ​പ്പിം​ഗ് നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു. ഒ​രാ​ഴ്ച​യാ​യി അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ചൂ​ട് 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും മു​ക​ളി​ലാ​ണ്. രാ​ത്രി​യി​ൽ ഉ​ഷ്ണ​ക്കാ​റ്റാ​ണ്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ ല​ഭി​ച്ചെ​ങ്കി​ലും അ​യ്യ​ൻ​കു​ന്നി​ൽ പ​ഞ്ചാ​യ​ത്തി​ൽ ഇ​നി​യും മ​ഴ ല​ഭി​ക്കാ​ത്ത​തു കു​ടി​വെ​ള്ള​ക്ഷാ​മ​വും രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്.
കു​ടി​വെ​ള്ള ക്ഷാ​മം
16 വാ​ർ​ഡു​ക​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ച്ചു കൊ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ മാ​ത്രം വെ​ള്ളം എ​ത്തി​ക്കേ​ണ്ടി വ​ന്നി​ട​ത്താ​ണ് ഈ അ​വ​സ്ഥ.​കു​ടി​വെ​ള്ള​ത്തി​നാ​യി സ​ർ​ക്കാ​ർ ഇ​പ്പോ​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഫ​ണ്ടും സൗ​ക​ര്യ​ങ്ങ​ളും വ​ള​രെ അ​പ​ര്യാ​പ്ത​മാ​ണ്. കു​ടി​വെ​ള്ള​ത്തി​നാ​യി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് വി​ളി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​മ്പോ​ൾ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ.

Related posts

ജൈവ വൈവിധ്യ കോണ്‍ഗ്രസ്: വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍*

Aswathi Kottiyoor

ചില്ലറ തിരികെ കൊടുക്കാൻ മടിയെന്ന് പരാതി; ഡിജിറ്റൽ പേയ്മെൻറ് തുടങ്ങാൻ ബവ്കോ.

Aswathi Kottiyoor

കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ നികുതി നവംബർ 15 വരെ നീട്ടി

Aswathi Kottiyoor
WordPress Image Lightbox