• Home
  • Uncategorized
  • സംസ്ഥാനത്ത് 6 ജില്ലകളില്‍ താപനില മുന്നറിയിപ്പ്
Uncategorized

സംസ്ഥാനത്ത് 6 ജില്ലകളില്‍ താപനില മുന്നറിയിപ്പ്


സംസ്ഥാനത്ത് 6 ജില്ലകളില്‍ താപനില മുന്നറിയിപ്പ്. താപനില സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. പാലക്കാട് ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസിന് അടുത്തും കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്തും തുടരും. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസിന് അടുത്ത് തുടരുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.

Related posts

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്; രണ്ടിടത്ത് പരിപാടികൾ, ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക്

Aswathi Kottiyoor

ആനകൾക്ക് പീഡനം: കർശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി

Aswathi Kottiyoor

കോഴിക്കോട് വയോധികയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox