25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
Kerala

കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കോഴിക്കോട്> തിരുവമ്പാടി ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കോഴിക്കോട് പാലാഴി സ്വദേശികളായ അശ്വിന്‍കൃഷ്ണ(15), അഭിനവ്(13) എന്നിവരാണ് മുങ്ങി മരിച്ചത്. കോഴിക്കോട് പാലാഴിയിൽനിന്ന് കുടുംബ സമേതമെത്തിയ 14 അംഗ സംഘത്തിലുള്ളവരാണ് അപകടത്തിൽപെട്ടത്.

ഞാറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. വെള്ളത്തിൽ മുങ്ങിയ വിദ്യാർഥികളെ രക്ഷിക്കാനായി ചാടിയ മറ്റ് മൂന്ന് പേരെ ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

Related posts

കാട്ടുപന്നി സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

Aswathi Kottiyoor

2026ഓടെ 15,000 പുതിയ സ്റ്റാർട്ടപ്പുകളും രണ്ടു ലക്ഷം തൊഴിലും ലക്ഷ്യം: മുഖ്യമന്ത്രി

Aswathi Kottiyoor

ലോക്ക് ഡൗൺ: കൂടുതൽ ഭാഗ്യക്കുറികൾ റദ്ദാക്കി

Aswathi Kottiyoor
WordPress Image Lightbox