25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മലയാറ്റൂർ കുരിശുമല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് യുവാവ് മരിച്ചു.
Kerala

മലയാറ്റൂർ കുരിശുമല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് യുവാവ് മരിച്ചു.

മലയാറ്റൂർ കുരിശുമല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് യുവാവ് മരിച്ചു. കണ്ണൂർ കരോട്ടുപാറയിൽ വീട്ടിൽ മനു ജോസഫ് (36) ആണ് മരിച്ചത്. ഞായർ രാവിലെയാണ് സംഭവം.

മലകയറ്റത്തിനിടെ 14-ാം സ്ഥലത്ത് വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആരോഗ്യപ്രവർത്തകർ എത്തി താഴെയിറക്കി ആംബുലൻസിൽ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കാലടി പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Related posts

4300 ആപ്ത മിത്ര വളണ്ടിയർമാർ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി

Aswathi Kottiyoor

കൊച്ചി- ദോഹ നോൺ സ്റ്റോപ്പ് സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ: 23 മുതൽ ആരംഭിക്കും

Aswathi Kottiyoor

ക​ർ​ണാ​ട​ക​ത്തി​ൽ ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കാ​ൻ തീ​രു​മാ​നം

Aswathi Kottiyoor
WordPress Image Lightbox