24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • കെഎസ്‌ആർടിസിയിൽ 30 % യാത്രാഇളവ്‌
Kerala

കെഎസ്‌ആർടിസിയിൽ 30 % യാത്രാഇളവ്‌

സ്വകാര്യ ബസുകളിൽനിന്ന്‌ ഏറ്റെടുത്ത റൂട്ടുകളിൽ (ടേക്ക്‌ ഓവർ സർവീസ്‌) 30 ശതമാനം നിരക്ക്‌ ഇളവ്‌ പ്രഖ്യാപിച്ച്‌ കെഎസ്‌ആർടിസി. യാത്രക്കാർക്ക് ഗുണകരമാകുന്ന തരത്തിലും അധികമായി യാത്രക്കാരെ ആകർഷിക്കുന്നതിനും കടുത്ത നഷ്ടം നികത്തുന്നതിനുമായാണ്‌ നടപടി.

140 കിലോമീറ്റർ മുകളിലായി പുതുതായി ആരംഭിച്ച 223 ടേക്ക് ഓവർ സർവീസുകൾക്കാ (ഫാസ്റ്റ്‌ പാസഞ്ചർ) ണ്‌ യാത്രാ ഇളവ്‌.

Related posts

റോഡുകളിലെ കേബിൾ കെണികൾ ചർച്ച ചെയ്യാൻ യോഗം14-ന്.; മന്ത്രി ആന്റണി രാജു

Aswathi Kottiyoor

ബ്രഹ്മപുരത്തെ ബയോമൈനിങ്‌ കരാർ ‘ഭൂമി ഗ്രീൻ എനർജി’ കമ്പനിക്ക്‌

Aswathi Kottiyoor

സൈബർ തട്ടിപ്പ്‌: 3 വർഷത്തിനിടെ കവർന്നത്‌ 619.18 കോടി

Aswathi Kottiyoor
WordPress Image Lightbox