24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ ബീഡിത്തൊഴിലാളി ജനാർദ്ദനൻ അന്തരിച്ചു –
Uncategorized

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ ബീഡിത്തൊഴിലാളി ജനാർദ്ദനൻ അന്തരിച്ചു –


കണ്ണൂർ> കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നൽകിയ ബീഡിത്തൊഴിലാളി ചാലാടൻ ജനാർദ്ദനൻ (68) അന്തരിച്ചു. വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.

കോവിഡ് ദുരിതകാലത്ത് ആകെയുണ്ടായിരുന്ന ജീവിത സമ്പാദ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ശ്രദ്ദേയനായിരുന്നു ചാലാടൻ ജനാർദ്ദനൻ.

Related posts

സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സ്

Aswathi Kottiyoor

മണത്തണയിൽ അപകട ഭീഷണി ഉയർത്തി തെങ്ങ്: മുറിച്ചു മാറ്റാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ |

Aswathi Kottiyoor

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇന്നലെ നവജാത ശിശു മരിച്ചു ; അമ്മയും മൂത്ത മകനും ഇന്ന് കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു

Aswathi Kottiyoor
WordPress Image Lightbox