Uncategorized

ആറളം ഫാമിൽ ആന ചരിഞ്ഞു


ഇരിട്ടി: ആറളം ഫാം പന്ത്രണ്ടാം ബ്ലോക്കിൽ പിടിയാന ചെരിഞ്ഞു. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസവും പിടിയാന ചരിഞ്ഞിരുന്നു. കൈതക്കൊല്ലിയിൽ ഇന്നുരാവിലെ പ്രദേശവാസികൾ വെള്ളം നോക്കാൻ പോയ സമയം ആനയുടെ ജഡം കണ്ടെത്തുകയായിരുന്നു.

Related posts

സോളാർ ഗൂഢാലോചനാ കേസ്: ഗണേഷ് കുമാർ നേരിട്ട് ഹാജരാകണം, കോടതി നിർദ്ദേശം

Aswathi Kottiyoor

പെണ്‍കുട്ടിക്ക് മെസേജ് അയച്ചു; നടു റോഡിലുള്ള യുവാക്കളുടെ കൂട്ടത്തല്ല് ആഘോഷിച്ച് സോഷ്യല്‍ മീഡിയ !

Aswathi Kottiyoor

അനീഷ്യയുടെ മരണം: കുറ്റാരോപിതരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് ലീഗൽ സെൽ സമിതി

Aswathi Kottiyoor
WordPress Image Lightbox