24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പരിയാരത്ത് ചികിത്സയിൽ കഴിയുന്ന തടവുകാരൻ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഓടിപ്പോയി
Uncategorized

പരിയാരത്ത് ചികിത്സയിൽ കഴിയുന്ന തടവുകാരൻ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഓടിപ്പോയി


കണ്ണൂർ : അപസ്മാര സംബന്ധമായ അസുഖത്തിന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന കാസർഗോഡ് സ്‌പെഷൽ സബ് ജയിൽ പ്രതി മാങ്ങാട് വീട്ടിൽ മുഹമ്മദ് നവാസ് (35 )ഇന്നലെ വൈകുന്നേരം വാർഡിൽ നിന്നും സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഓടിപ്പോയി .

കാസർഗോഡ് ,ബൈക്ക് മോഷണം ചെയ്തതിനാണ് നവാസ് പിടിയിലായത് .പോലീസ് അന്വേഷണം ഊർജ്ജിതമാക്കി .മെഡിക്കൽ കോളേജിൽ പ്രിസണേഴ്‌സ് വാർഡ് ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങൾ വർദ്ധിക്കാൻ കാരണം

Related posts

ചെറിയ സംശയം; ഭര്‍ത്താവ് ഭാര്യയെ ടൊയ്‌ലറ്റ് പോലുമില്ലാത്ത മുറിയില്‍ പൂട്ടിയിട്ടത് 12 വര്‍ഷം

Aswathi Kottiyoor

വയനാട് ദുരിതബാധിതർക്ക് താൽക്കാലിക വീട് കണ്ടെത്താൻ ഓൺലൈൻ പ്ലാറ്റ്‍ഫോമുമായി ഒരു കൂട്ടം പ്രവാസികൾ

Aswathi Kottiyoor

ഐപിഎല്‍ ലേലം: കൊല്‍ക്കത്ത നിലനിര്‍ത്തുക 2 താരങ്ങളെ; നിലനിർത്തുന്ന വിദേശതാരം ആരായിരിക്കുമെന്നതില്‍ ആകാംക്ഷ

Aswathi Kottiyoor
WordPress Image Lightbox