27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണ്ടെന്ന് ഹെെക്കോടതി; ഹർജി തള്ളി
Kerala

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണ്ടെന്ന് ഹെെക്കോടതി; ഹർജി തള്ളി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം വേണ്ടെന്ന് ഹെെക്കോടതി. വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എച്ച്ആർഡിഎസ് നൽകിയ ഹർജി കോടതി തള്ളി. ഹർജിക്കാരന് കേസുമായി യാതൊരു ബന്ധമില്ലെന്നും കോടതി പറഞ്ഞു.

ഹർജി നിലനിൽക്കില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. കോടതിയുടെ നീരീക്ഷണത്തിലുള്ള അന്വേഷണം ആവശ്യമില്ല. സ്വർണം , ഡോളർ കടത്ത് കേസിൽ കസ്റ്റംസിന്റെയും ഇഡിയുടെയും അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി പറഞ്ഞു.

Related posts

KERALAആലുവയില്‍ അമ്മയും കുഞ്ഞും തീവണ്ടി തട്ടി മരിച്ചനിലയില്‍

Aswathi Kottiyoor

ഭാരത് ജോഡോ യാത്ര സമാധാനപരമായി കടന്നു പോവുന്നുവെന്ന് സര്‍ക്കാര്‍; ഗതാഗത തടസ്സമെന്ന ഹര്‍ജി തള്ളി.*

Aswathi Kottiyoor

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; സം​സ്ഥാ​ന​ത്ത് മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor
WordPress Image Lightbox